¡Sorpréndeme!

പത്തനംതിട്ടയില്‍ നിന്ന് ചാടിപോയ ആളെ തിരിച്ചെത്തിച്ചു | Oneindia Malayalam

2020-03-10 1,377 Dailymotion

Will take action against the man who escaped from observation ward
സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി തുടരുന്നു. പത്തനംതിട്ടയില്‍ ഇന്ന് രാവിലെയോടെ രണ്ട് വയസുള്ള കുട്ടിയെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത് ഇടപഴകിയ കുട്ടിയെ ആണ് ഐസോലേഷനിലേക്ക് മാറ്റിയിരിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
#Pathanamthitta